rambha daughter

മകളുടെ സന്തോഷ നിമിഷത്തില്‍ ഒന്നിച്ച് രംഭയും ഭര്‍ത്താവും!!

മലയാളികളുടെ പ്രിയ നായികയാണ് രംഭ. തെന്നിന്ത്യയിലെ തന്നെ സജീവനായികയായിരുന്നു രംഭ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. കുടുംബ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ തനി പകര്‍പ്പാണ്…

11 months ago