rana daggubati fiance

പൽവാർ ദേവന്റെ മനം കവർന്ന ആ സുന്ദരി !! റാണ ദഗ്ഗുബാട്ടിയുടെ പ്രിയതമയുടെ ചിത്രങ്ങൾ കാണാം

ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി'യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. ഇന്നലെ തന്റെ വിവാഹ വാര്‍ത്ത അറിയിച്ച്‌ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് താരം. മിഹീഖ ബജാജ് ആണ്…

Wednesday, May 13, 2020, 12:37 PM , IST