ravi bursar

‘കെജിഎഫിന്റെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ എന്ന ശില്പിയുടെ സംഗീത ഗാഥ’

യഷ് നായകനായ ചിത്രം 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' അടുത്തിടെയാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ ലഭിക്കുന്നത്.…

2 years ago