ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം രായൻ , ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിന്റെ റിലീസ് തീയതിയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജൂലൈ…