re release

നാഗവല്ലിയെയും രാമനാഥനെയും വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക്!! മണിച്ചിത്രത്താഴ് റീറിലീസിന്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. റിലീസ് ചെയ്തിട്ട് മൂന്ന് പതിറ്റാണ്ടായെങ്കിലും ഇപ്പോഴും എത്രകണ്ടാലും ബോറടിയ്ക്കാത്ത സീനുകളാണ് ചിത്രത്തിന്റേത്. റീറിലീസിങുകള്‍ തകര്‍ക്കുമ്പോള്‍ മണിച്ചിത്രത്താഴ് വീണ്ടും…

2 months ago