register marriage

വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ രജിസ്റ്റര്‍ വിവാഹം ചെയ്ത് നടന്‍ വിക്രാന്ത് മാസെയും ശീതളും

വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് നടന്‍ വിക്രാന്ത് മാസെയും ശീതള്‍ താക്കൂറും വിവാഹിതരായി. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ്…

2 years ago