അരുണിമയുമായുള്ള വിവാഹ നിശ്ചയത്തിന്റെ പിറ്റേ ദിവസം റെമോയ്ക്ക് ബൈക്ക് അപകടത്തില്‍ പരിക്കുപറ്റി. ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യത വളരെക്കുറവെന്ന് വൈദ്യ ശാസ്ത്രം വിധിയെഴുതിയപ്പോഴും അരുണിമ കൂടെ നിന്നു.…