renjini haridas and lover

‘നല്ല മൂഡായിരുന്നു ‘, രഞ്ജിനിക്കും കാമുകനും ; ചിത്രത്തിന് നൽകിയ തലക്കെട്ട് വൈറൽ

വര്‍ഷങ്ങളായി ടെലിവിഷനിലും സിനിമയിലുമൊക്കെ സജീവമായിട്ടുള്ള അവതാരകയാണ് രഞ്ജിനി ഹരിദാസ്. മംഗ്ലീഷില്‍ സംസാരിച്ച് കേരളത്തിലെ ഏറ്റവും ശ്രദ്ധേയായ അവതാരകയായി മാറിയ താരത്തിന് കുടുംബപ്രേക്ഷകർ ഉൾപ്പെടെ ആരാധകർ നിരവധിയാണ്. രഞ്ജിനി…

8 months ago