resmi anil husband

‘ചുരിദാര്‍ ഇടുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല, എപ്പോഴും സാരിയായിരിക്കണം, സാരിയിലൊരു 25 പിന്നും വേണം’ ഭര്‍ത്താവിനെ കുറിച്ച് രശ്മി അനില്‍

സീരിയലുകളിലും സിനിമകളിലും തന്റേതായ ശൈലി കാഴ്ചവെച്ച് പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ നടിയാണ് രശ്മി അനില്‍. ഹാസ്യനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് രശ്മിയെ തേടിയെത്തിയിരുന്നു. അമ്യത…

2 years ago