Resmi Sateesh

ജാസി ചേട്ടന്റെ പാട്ടുകള്‍ ഉണ്ടാക്കിയ ഓളമൊന്നും മറ്റാരുടെയും പാട്ടുകള്‍ കേരളത്തില്‍ ഉണ്ടാക്കിയിട്ടില്ല!!! പിന്തുണയറിച്ച് രശ്മി സതീഷ്

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫ്റ്റ് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവം വിവാദമായിരിക്കുകയാണ്. നിരവധി പേരാണ് വിഷയത്തില്‍ ജാസി ഗിഫ്റ്റിനെ പിന്തുണച്ച് എത്തുന്നത്.…

3 months ago