rijisha vijayan

‘എന്തോ വലിയ പ്രശ്‌നം ഉണ്ടെന്ന് മനസ്സിലാക്കിയ എന്റെ സഹസംവിധായകന്‍ ശ്രീകാന്ത് പിന്നാലെ ഓടി കയറി’ സംവിധായകന്‍

നടന്‍ ശ്രീനിവാസനെക്കുറിച്ച് സംവിധായകന്‍ രാഹുല്‍ റിജിയുടെ കുറിപ്പ്. ശ്രീനിവാസന്റെ പിറന്നാള്‍ ദിനത്തിലാണ് സിനിമയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്‌നേഹത്തെക്കുറിച്ച് രാഹുല്‍ എഴുതിയത്. രാഹുല്‍ റിജി സംവിധാനം ചെയ്യുന്ന 'കീടം'…

2 years ago