rimi tomy again ahappiness

റിമിയുടെ ജീവിതത്തിലേക്ക് വീണ്ടും ആ സന്തോഷം, ആശംസകള്‍ അറിയിച്ച് ആരാധകര്‍

ദിലീപിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കിയ മീശമാധവനിലെ സൂപ്പര്‍ഹിറ്റ് ഗാനം ചിങ്ങമാസം ആലപിച്ച് പിന്നണി ഗാനരംഗത്തേക്ക് കടന്ന് വന്ന ഗായികയാണ് റിമി ടോമി. പാട്ട് ഹിറ്റായതോടെ പാട്ടുകാരിയും സൂപ്പര്‍ഹിറ്റായി.…

3 years ago