rishikumar and mother

അഭിഷേകിന് വാരിക്കൊടുത്ത് ഋഷിയുടെ ‘അമ്മ;  മനസ് നിറഞ്ഞ കാഴ്ചയെന്നു പ്രേക്ഷകർ

ഫാമിലി വീക്ക് തുടങ്ങിയപ്പോൾ തെന്ന് ബിഗ് ബോസ് വീട്ടിൽ ഇമോഷനാല് സീനുകൾ നിറയുന്നുണ്ട്. ഏറെക്കാലമായി കാണാതിരുന്ന കുടുംബാബ്‍ഗങ്ങൾ എത്തുമ്പോൾ വീട്ടിലുള്ള മത്സരാര്തികലാ എല്ലാവരും വികാരഭരിതരാവുന്നുണ്. നാടകീയത പകര്‍ന്ന…

2 months ago