മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്ക്വാഡ്' സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് തിയേറ്ററിലിരുന്ന് കുറ്റം പറഞ്ഞ സംവിധായകനെ കുറിച്ചുള്ള റോബി വര്‍ഗീസ് രാജിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. പത്മ തിയറ്ററിനുള്ളില്‍ സിനിമ കാണാന്‍…