Rosshan Andrrews wedding anniversary

പ്രിയതമക്ക് വിവാഹ വാർഷിക ആശംസയുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ് !!

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട സംവിധയകനാണ് റോഷൻ ആൻഡ്രൂസ്. നിരവധി ചിത്രങ്ങളാണ് മലയാള സിനിമ പ്രക്ഷകർക്കായി അദ്ദേഹം സമ്മാനിച്ചത്. 2005-ൽ മോഹൻലാലിനെയും മീനയും കേന്ദ്ര കഥാപാത്രമാക്കി ഉദയനാണ്…

2 years ago