rummy ad.

കോവിഡില്‍ സാമ്പത്തിക പ്രശ്‌നം! പ്രശ്‌നമാകുമെന്ന് അറിഞ്ഞില്ല, റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നെന്ന് നടന്‍ ലാല്‍

ഓണ്‍ലൈന്‍ റമ്മി നിരവധി ജീവനാണ് കോവിഡ് കാലത്ത് എടുത്തത്. താരങ്ങള്‍ തന്നെ പ്രമോട്ട് ചെയ്തതായത് കൊണ്ട് ഒട്ടേറെപേരാണ് ചതിക്കുഴിയില്‍ വീണത്. ഇപ്പോഴിതാ റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദം…

2 years ago