fbpx

Tag: rv deepu

  • ‘ഈ അടുത്ത കാലത്തൊന്നും ഇത്രയും അപക്വമായിട്ടും അസഹിഷ്ണുതയോടും ഒരു സംവിധായകന്‍ വിമര്‍ശനങ്ങളെ നേരിടുന്നത് കണ്ടിട്ടില്ല’

    ‘ഈ അടുത്ത കാലത്തൊന്നും ഇത്രയും അപക്വമായിട്ടും അസഹിഷ്ണുതയോടും ഒരു സംവിധായകന്‍ വിമര്‍ശനങ്ങളെ നേരിടുന്നത് കണ്ടിട്ടില്ല’

    പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിഷന്‍ കേരളത്തില്‍ ഉണ്ടാകുമോ എന്ന് ചോദിച്ച ആരാധകനോട് സംവിധാനം ചെയ്ത ചിത്രങ്ങളായ നേരം, പ്രേമം, ഗോള്‍ഡ് എന്നിവയോട് കേരളത്തിലുള്ള ചിലര്‍ മോശമായി പ്രതികരിച്ചുവെന്ന് അല്‍ഫോന്‍സ് കുറ്റപ്പെടുത്തുകയുണ്ടായി. ഇനി തനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരുമെന്നും താന്‍ ദുബായിലാണെന്ന് വിചാരിച്ചാല്‍ മതിയെന്നും അല്‍ഫോന്‍സ് പറഞ്ഞു. ഏപ്രില്‍ 3 മുതല്‍ 10 വരെ ചെന്നൈയിലാണ് അല്‍ഫോന്‍സിന്റെ പുതിയ സിനിമയുടെ ഓഡിഷന്‍ നടത്തുന്നത്. ഇത് സംബന്ധിച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിന് താഴെയാണ് കേരളത്തില്‍ ഓഡിഷന്‍ ഉണ്ടാകുമോ എന്ന ചോദ്യവുമായി…

×