s gopu

ജൂഡേ..പ്രളയം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമേ ആയിട്ടുള്ളൂ..മലയാളി ഒന്നും മറന്നിട്ടില്ല!! അരാഷട്രീയ- മത പ്രൊപ്പഗാന്‍ഡ ഉപയോഗിച്ച് വികൃതമാക്കിയ സിനിമ

ജൂഡ് ആന്റണി ഒരുക്കിയ 2018 സിനിമ മലയാള സിനിമാ ചരിത്രം തന്നെ തിരുത്തി യിരിക്കുകയാണ്. തിയ്യേറ്ററിലെത്തി 12 ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി കലക്ഷനും ചിത്രം നേടി…

Friday, May 19, 2023, 5:52 PM , IST