സിനിമ പ്രേമികൾക്കെല്ലാം ഇഷ്ട്ടപെടുന്ന ഗായകൻ ആയിരുന്നു എസ് പി ബാലസുബ്രഹ്മണ്യം, ഇപ്പോൾ അച്ഛന്റെ മരണത്തെ കുറിച്ച് തുറന്നു പറയുകയാണ് മകൾ പല്ലവി, കോവിഡ് ബാധിച്ചായിരുന്നു അദ്ദേഹത്തിന് അന്ത്യം…