കണ്ടു കണ്ടാണ് കടലിത്ര വലുതായതെന്നു പറയുംപോലെ കേട്ടു കേട്ടു ഇഷ്ടം കൂടുന്നൊരു ഗായകൻ. മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യൻ പര്യായം. ആസ്വാദകരെ മയക്കുന്ന മാന്ത്രിക ശബ്ദം . ശ്രിപതി പണ്ഡിതാരാധ്യുല…