s s rajamouli

അഭിനന്ദനമാണെന്ന് മനസ്സിലായി!!പക്ഷേ ചിത്രത്തിലെ ആക്ഷന്‍ റിപീറ്റായി കാണിക്കാന്‍ പറയുമെന്ന് കരുതിയില്ല, രാജമൗലിയെ കണ്ട അനുഭവം പങ്കുവെച്ച് നസ്ലിന്‍

ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകള്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കി. തൊട്ടതെല്ലാം പൊന്നാക്കി കരിയറില്‍ ജൈത്രയാത്ര നടത്തുകയാണ് യുവതാരം നസ്ലിന്‍. ഇപ്പോഴിതാ താരത്തിന് കരിയറിലെ മികച്ച വര്‍ഷമാണ്.…

2 months ago

ആ ഒരു കാര്യത്തിൽ എനിക്ക് മലയാള സിനിമയോട് അസൂയ തോന്നുന്നു; രാജമൗലി

ബ്രഹ്മാണ്ഡ ചിത്രങ്ങൾ സംവിധാനം ചെയ്യ്തു പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഹിറ്റ് സംവിധായകനാണ് എസ്‌ എസ്‌ രാജമൗലി, ഇപ്പോൾ താരത്തിന്റെ മകൻ കാർത്തികേയ പ്രേമലു  എന്ന മലയാള…

4 months ago

ഇവിടെ അമൽ ഡേവിഡ് ആണെങ്കിൽ അവിടെ അമൂൽ ബേബിയാണ്! ഈ പേരിൽ രാജമൗലി സാറിനൊരു ബന്ധമുണ്ട്; സന്തോഷം പങ്കുവെച്ചു ,സംഗീത്  പ്രതാപ്

സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ രാജമൗലിയെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ചു നടൻ സംഗീത് പ്രതാപ്, പ്രേമലു  മലയാളത്തിൽ അമൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിച്ചതെങ്കിൽ തെലുങ്കിൽ…

4 months ago

ആ സീനിൽ നസ്‌ലൻ കൊടുത്ത റിയാക്ഷൻ ഇനിയും എനിക്ക് വേണ്ടി ഒന്ന് കാണിക്കുമോ പ്ലീസ്, രാജമൗലി പറയുന്നു

മലയാളത്തിൽ 100 കോടി വിജയത്തിളക്കത്തിൽ  മുൻപോട്ട് പോകുന്ന ഹിറ്റ് ചിത്രമാണ് 'പ്രേമലു', ചിത്രം മലയാളത്തിന് പുറമെ തെലുങ്കിലും ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്, ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ എസ്…

4 months ago

റീനുവിനെയും സച്ചിനെയും ഇഷ്ടപ്പെട്ടു, പക്ഷേ ഏറ്റവും ഇഷ്ടമായത് ജെ കെ ജസ്റ്റ് കിഡ്ഡിംഗ്!!! പ്രേമലു കണ്ട് രാജമൗലി, ലൈഫ് ടൈം സെറ്റില്‍മെന്റെന്ന് ശ്യാം

നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രേമലു മലയാളത്തില്‍ വന്‍ തരംഗമായിരിക്കുകയാണ്. പിന്നാലെ ചിത്രം തമിഴിലും തെലുങ്കിലും വന്‍ പ്രതികരണമാണ് നേടുന്നത്. ഗിരീഷ് എഡിയാണ് ചിത്രം…

4 months ago

മൂന്നാം വിവാഹ​ത്തിന് ഒരുങ്ങി ജയസുധ?, കാമുകനൊപ്പം പൊതുവേദികളിൽ

തെലുങ്ക് സിനിമയിൽ ആമുഖം ആവശ്യമില്ലാത്ത നടിയാണ് ജയസുധ. മലയാളികൾ ജയസുധയെ ഓർമിക്കുന്നത് ഇഷ്ടം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലെ സം​ഗീത അധ്യാപികയായിട്ടായിരിക്കും. സിനിമയിൽ പ്രണയം പ്രായത്തെ തോൽപ്പിക്കുന്ന…

9 months ago

ആറ് ഭാഷകളിലായി ഒരു ബ്രഹ്മാണ്ഡ ചിത്രം പങ്കുവെച്ചു രാജമൗലി

ഇന്ത്യൻ സിനിമയുടെ പിതാവായ എസ് എസ് രാജമൗലി ആറ്  ഭാഷകളിലായി ഒരു ബ്രെഹ്‌മാണ്ഡ ചിത്രം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ് ,മലയാളം,…

9 months ago