SaakiniDaakini

റെജീനയുടേയും നിവേദയുടേയും സാകിനി ദാകിനി; ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

സുധീര്‍ വര്‍മ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലര്‍ സാകിനിദാകിനിയുടെ ട്രെയിലര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. റെജീന കസാന്ദ്ര, നിവേദ തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം…

2 years ago