sabarinadh

അവൻ ഇനി ഞങ്ങളുടെ ഒപ്പമില്ല, ശബരീനാഥിന് കണ്ണീരോടെ യാത്ര അയപ്പ് നൽകി സീരിയൽ ലോകം

സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ശബരീനാഥ്. ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് എല്ലാവരും. വിവിധ പരമ്ബരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അഭിനേതാവാണ് ശബരീനാഥ്. ചിരിച്ച മുഖത്തോടെയാണ് താരം…

4 years ago