സുകുമാരിയമ്മ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു മിഴികള്‍ സാക്ഷി. മോഹന്‍ലാലായിരുന്നു ഈ ചിത്രത്തില്‍ സുകുമാരിയുടെ മകന്റെ വേഷത്തിലെത്തിയത്. ഇരുവരും നിരവധി സിനിമകളില്‍ അമ്മയും മകനുമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മിഴികള്‍ സാക്ഷി അവയില്‍…