സീതയുടെയും റാമിന്റെയും പ്രണയം തെന്നിന്ത്യ മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് 'സീതാരാമം' നേടുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം തെലുങ്ക് താരം സായ് ധരം തേജിന്റെ വാക്കുകള്‍…