Sai Kiran

ഒരിക്കലും മറക്കാന്‍ സാധിക്കില്ല! ദൂരെ എവിടെയോ നിന്ന് ‘സായ്’ എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ കൊതിക്കുന്നു-ആദിത്യനെ കുറിച്ച് സായ് കിരണ്‍

കഴിഞ്ഞ ദിവസമാണ് ആരാധകലോകത്തെയും മിനിസ്‌ക്രീന്‍ താരങ്ങളെയും ഞെട്ടിച്ച് പ്രിയ സംവിധായകന്‍ ആദിത്യന്‍ വിട പറഞ്ഞത്. മെഗാ ഹിറ്റുകളൊരുക്കിയ സംവിധായകന്റെ വേര്‍പാട് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അമ്മ, ആകാശദൂത്, വാനമ്പാടി,…

9 months ago