Sai pallvai movies

പരസ്യത്തിൽ അഭിനയിക്കുന്നതിനെതിരെ മുഖം തിരിച്ച് സായിപല്ലവി, നിരസിച്ചത് ഒരു കോടി രൂപ

പ്രേമത്തിലെ മലര്‍ മിസ്സിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്കാവില്ല. തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ മലര്‍ മിസ്സിന് ഗംഭീര സ്വീകരണമായിരുന്നു കേരളക്കരയില്‍ നിന്നും ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രവും…

4 years ago