Saiju Kurup

ദേവനന്ദയുടെ ‘ഗു’ വിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി!!

മാളികപ്പുറം താരം ദേവനന്ദ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഗു സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു.എ. സര്‍ട്ടിഫിക്കറ്റാണ് ചിത്രം നേടിയത്. ഹൊറര്‍ പശ്ചാത്തലമായിട്ടെത്തുന്ന ചിത്രമാണ് ഗു. ചിത്രത്തിന്റെ പോസ്റ്ററെല്ലാം…

2 months ago

കല്ലുവും അച്ഛനും വീണ്ടും എത്തുന്നു!! ‘ഗു’ റിലീസ് തീയതി പ്രഖ്യാപിച്ചു

സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ ബാലതാരമാണ് ദേവനന്ദ. കല്ലു എന്ന കഥാപാത്രമായിട്ടാണ് ദേവനന്ദ ചിത്രത്തിലെത്തിയത്. അയപ്പഭക്തയായ കല്ലുവിന്റെ ശബരിമല യാത്രയായിരുന്നു ചിത്രം പറഞ്ഞത്. ചിത്രത്തില്‍…

2 months ago

സൈജു കുറുപ്പിന്റെ ‘ഭരതനാട്യം’ പാക്കപ്പായി!!

സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പിനൊപ്പം നടന്‍ സായികുമാറാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത് കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്ബി,…

2 months ago

‘ഭരതനാട്യം’ സെറ്റില്‍ 45-ാം പിറന്നാള്‍ ആഘോഷിച്ച് സൈജു കുറുപ്പ്!!

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ സൈജു കുറുപ്പ്. നായകനായി തിളങ്ങിയ താരം സിനിമയുടെ പിന്നണിയിലേക്കും ചുവടുവയ്ക്കുകയാണ്. നിര്‍മ്മാതാവായിട്ടാണ് സൈജു കുറുപ്പ് എത്തുന്നത്. ഭരതനാട്യം എന്നാണ് സൈജു ആദ്യമായി നിര്‍മ്മിക്കുന്ന…

3 months ago

തന്റെ മുഖം പോസ്റ്ററില്‍ കണ്ടാല്‍ സിനിമയ്ക്ക് ആള് കയറുമോ എന്നായിരുന്നു സംശയം!!! ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ ലെ ആ കഥാപാത്രം വേണ്ടെന്ന് വച്ചു- സൈജു കുറുപ്പ്

അനശ്വരയും നസ്ലിനും മാത്യുവും ശ്രദ്ധേയമായ വേഷത്തിലെത്തിയ ചിത്രമായിരുന്നു 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'. ഗിരീഷ് എഡിയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയം പറഞ്ഞ സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയത്. ചിത്രത്തിലെ അധ്യാപകനായ രവി പദ്മനാഭന്‍…

3 months ago

നടന്‍ സൈജു കുറുപ്പ് നിര്‍മ്മാതാവുന്നു!! ആദ്യ ചിത്രം ഭരതനാട്യം

നടന്‍ സൈജു കുറുപ്പ് സിനിമാ നിര്‍മ്മാണത്തിലേക്കും. ഭരതനാട്യം എന്ന ചിത്രത്തിലൂടെയാണ് സൈജു നിര്‍മ്മാതാവാകുന്നത്. ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് പത്തിന് അങ്കമാലിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. തന്റെ ആദ്യ നിര്‍മ്മാണ…

4 months ago

‘ആട്’ എന്ന ചിത്രത്തിൽ ഒറിജിനൽ ആട്ടും കാട്ടമായിരുന്നു ജയസൂര്യ കഴിച്ചത്! അനുഭവം  പങ്കുവെച്ചു സൈജു കുറുപ്പ്

നടൻ ജയസൂര്യയുടെ കരിയറിനെ തന്നെ വഴിത്തിരിവായ ഒരു ചിത്രമായിരുന്നു ആട്, ചിത്രത്തിൽ സഹനടനായി എത്തിയ താരമായിരുന്നു സൈജു കുറുപ്പ്,   ആട് സിനിമയിൽ നടൻ ജയസൂര്യ പോലീസ് പിടിക്കുന്ന…

5 months ago

വിലക്ക് നീങ്ങി, സൈജു കുറുപ്പിന്റെ ‘പൊറാട്ട്‌നാടകം’ തിയ്യേറ്ററിലേക്ക്!!

സൈജു കുറുപ്പ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'പൊറാട്ട്‌നാടകം'. ചിത്രത്തിന് കോടിയേര്‍പ്പെടുത്തിയ വിലക്ക് നീങ്ങി, ചിത്രം തിയ്യേറ്ററിലേക്ക് എത്തുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ്…

6 months ago

വിലക്ക് നീങ്ങി, സൈജു കുറിപ്പ് ചിത്രം ‘പൊറാട്ട് നാടകം’ റിലീസിന്

സ്റ്റേ നീങ്ങി, സൈജു കുറിപ്പ് ചിത്രം 'പൊറാട്ട് നാടകം' തിയ്യേറ്ററിലേക്ക്. പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ സിനിമയുടെ റിലീസ് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി തടഞ്ഞിരുന്നു.…

6 months ago

അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്! ജൂനിയർ എൻ  ഡി ആറിന്റെ സിനിമയിൽ അവസരം  എത്തി, സൈജു കുറുപ്പ്

വെത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റിയ നടനാണ്  സൈജു കുറുപ്പ്, ഇപ്പോൾ താരം അന്യ ഭാഷ ചിത്രങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ…

7 months ago