saikrishna

റാങ്കിങ് ടാസ്കിനിടയിൽ വമ്പൻ ട്വിസ്റ്റ് കൊണ്ടുവന്ന് ബിഗ്ഗ്‌ബോസ്;  ഒന്നാം സ്ഥാനത്തിന് അഭിഷേക് യോഗ്യനാണോ?

ഫാമിലി വീക്ക് അവസാനിച്ചതോടെ ഹൗസിൽ കുറച്ച് ഒച്ചപ്പാടും ബഹളവുമൊക്കെ വീണ്ടും വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞാഴ്ച മുഴുവൻ ഒരു ശാന്തമായ അന്തരീക്ഷവും ഒരു പോസിറ്റീവ് വൈബുമായിരുന്നു. രാവിലെ തന്നെ…

1 month ago