sale

കെ റെയിലിനെ അനുകൂലിക്കുന്ന മഹത് വ്യക്തികള്‍ക്ക് ഈ വീട് വാങ്ങാം- ഉടമയുടെ കുറിപ്പ്

കെ റെയില്‍ കടന്നുപോകുന്ന പാതയിലുള്ള വീട് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ തയ്യാറെന്ന് ഉടമയുടെ കുറിപ്പ്. ചങ്ങനാശേരി സ്വദേശിയായ മനോജ് വര്‍ക്കിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യത്യസ്തമായ ഓഫര്‍ മുന്നോട്ടുവെച്ചത്.…

Sunday, March 20, 2022, 10:08 PM , IST