Samannyu rudra

‘അയ്യോ അടിക്കല്ലേ…രുദ്രപ്പന്‍ സാഡ് ആവും’!!! കുസൃതികുടുക്കയുടെ വീഡിയോയുമായി കൈലാസ് മേനോന്‍

സംഗീതസംവിധായകന്‍ കൈലാസ് മേനോന്റെയും അന്നപൂര്‍ണ്ണയുടെയും മകന്‍ സമന്യു രുദ്ര സമൂഹമാധ്യമങ്ങളില്‍ താരമാണ്. അച്ഛന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും സമന്യുവിന് ആരാധകരേറെയുണ്ട്. ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പം കുസൃതികളുമായി എത്തിയ രുദ്രപ്പനാണ്…

2 years ago