samatha about health issue

ഞാൻ മരിച്ചിട്ടില്ല, എന്റെ രോഗം ശരീരത്തിന് ഭീഷണിയല്ല സാമന്ത !!

ആരാധകരുടെ പ്രിയ താരമാണ് തെന്നിന്ത്യൻ താര സുന്ദരി സാമന്ത.താരത്തിന് ശരീരത്തിലെ പേശികളെ ദുർബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ മയോസൈറ്റിസ് ബാധിതയായതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്.…

2 years ago