sana moidutty

‘ഏദനിന്‍ മധു നിറയും’- സന മൊയ്തൂട്ടി ആലപിച്ച വരയനിലെ ഗാനം പുറത്ത്

സിജു വില്‍സണ്‍ പ്രധാന കഥാപാത്രമായെത്തുന്ന വരയനിലെ ഗാനം പുറത്തുവിട്ടു. സത്യം വീഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. ലിയോണ ലിഷോയ്, സിജു വില്‍സണ്‍ എന്നിവരാണ്…

2 years ago