sandra thomas and children

കാളയേയും, പോത്തിനേയും മേയ്ച്ചു കൊണ്ടുപോകും പോലെയല്ല കുട്ടികളുടെ കാര്യം ; വെളിപ്പെടുത്തി സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതയാണ് സാന്ദ്ര തോമസ്. സൂപ്പര്‍നാച്ചുറല്‍ ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയവരാണ് നിർമാതാവ് സാന്ദ്ര തോമസും മക്കളും. നടിയായും നിർമാതാവായും മുന്നേ പരിചിതയാണെങ്കിലും…

6 months ago