sannidhanandhan

തന്നെ പുറത്താക്കണമെന്ന് താന്‍ തന്നെ ഷോയുടെ പിന്നണിയിലുള്ളവരോട് പറഞ്ഞിരുന്നു, സന്നിദാനന്തൻ

ഐഡിയ സ്റ്റാർ സിംഗറിലൂടെ തരംഗം സൃഷ്‌ടിച്ച താരമാണ് സന്നിധാനന്ദൻ. ഈ അടുത്തകാലത്ത് സന്നിധാനന്ദൻ വാർത്തകളിൽ നിറഞ്ഞിരുന്നു. നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ഗായകൻ അവഹേളിക്കപ്പെട്ടു. എന്നാൽ സംഗീത റിയാലിറ്റി…

4 weeks ago