sanya malhothra

താൻ രണ്ട് തവണ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി

തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി യുവനടി സന്യ മൽഹോത്ര.രണ്ട് തവണ ലൈംഗികാതിക്രമം നേരിട്ടുവെന്നും പതറിപ്പോയെന്നും ആസമയത്ത് തന്നെ ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ലെന്നും സന്യ മൽഹോത്ര പറയുന്നു.ഡൽഹിയിൽ…

Thursday, May 25, 2023, 4:28 PM , IST