Sashi Tharoor MP

ശശി തരൂര്‍ എംപി സമ്പൂര്‍ണ പരാജയം!!! മണ്ഡലത്തിന് വേണ്ടി കാല്‍കാശിന്റെ സംഭാവന നല്‍കാത്ത എംപി-രൂക്ഷവിമര്‍ശനവുമായി കൃഷ്ണകുമാര്‍

ശശി തരൂര്‍ എംപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണകുമാറിന്റെ വിമര്‍ശനം. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തിന് കാല്‍കാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത…

9 months ago