sathyam paranjal viswasikuvo

പ്രേക്ഷകർ ചോദിക്കുന്നു സത്യം പറഞ്ഞാൽ വിശ്വസിക്കുമോ??

ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ഒരു വടക്കൻ സെൽഫി എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ജി പ്രജിത് സംവിധാനം നിർവഹിച്ച സത്യം പറഞ്ഞാൽ വിശ്വസിക്കുമോ…

5 years ago