റോഷന് ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്, സിനിമ സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയതോടെ സിനിമയെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ സംവിധായകന് രംഗത്ത് വന്നിരുന്നു. സിനിമയെ കീറിമുറിക്കാന്‍ എന്ത്…
സിനിമ പലരുടേയും ഉപജീവനമാര്‍ഗം ആയിരിക്കെ മറ്റുള്ളവര്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വരുന്ന സിനിമ റിവ്യൂവ്സിനെ കുറിച്ച്…
കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന സിനിമയാണ് സാറ്റർഡേ നൈറ്റ്. ചിത്രത്തിൽ സാനിയ ഇയ്യപ്പൻ ഇതുവരെ കാണാത്ത…
നിവിന്‍പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സാറ്റര്‍ഡേ നൈറ്റ്. ഇപ്പോഴിതാ സാറ്റര്‍ഡേ നൈറ്റ് ടീമും.. ഐശ്വര്യ ലക്ഷ്മിയും എയര്‍പോര്‍ട്ടില്‍ വെച്ച് ഒന്നിച്ച് കണ്ടപ്പോഴുള്ള രസകരമായ വീഡിയോ…
നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'സാറ്റര്‍ഡേ നൈറ്റ്' എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിരിപ്പിച്ചും ഒരുപാട് സസ്പെന്‍സ് നിറച്ചും…
കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സാറ്റര്‍ഡേ നൈറ്റ്'. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പക്കാ കോമഡി എന്റര്‍ടൈനര്‍ ആണ്…
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റാന്‍ലിയെ തിരയുകയായിരുന്നു എല്ലാവരും. സ്റ്റാന്‍ലി എവിടെയാണെന്ന് കുറിച്ച പോസ്റ്റര്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജ് വഴി…