savithri ambi

ആരും പിറന്നാള്‍ ആശംസിച്ചില്ല!!! സങ്കടം പറഞ്ഞ് വീട്ടമ്മ, ആശംസകളുമായി താരലോകം

എല്ലാ ദിവസങ്ങളിലും ഓരോ ആഘോഷങ്ങള്‍ ആഘോഷിക്കുന്നവരാണ് ഏറെയും. പിറന്നാളുകളും മറ്റ് സന്തോഷ നിമിഷങ്ങളെല്ലാം ബന്ധുക്കളോടും സുഹൃത്തുക്കളോടൊപ്പവും ആഘോഷമാക്കുകയാണ് ഏറെ പേരും. കുഞ്ഞുങ്ങളുടെ മുതല്‍ പ്രായമായവരുടെയെല്ലാം പിറന്നാളുകള്‍ ആഘോഷമാക്കാറുണ്ട്.…

7 months ago