ഇപ്പോൾ എന്തിനും ഏതിനും പരിഹാരം തേടാൻ ഓരോത്തരും സമൂഹ മാധ്യമങ്ങളാണ് ഉപയോഗിക്കുന്നത്. അത്തരത്തിലൊന്നാണ് സോഷ്യൽ മീഡിയ വഴിയുള്ള വിവാഹ ആലോചനകൾ പലതരത്തിലുള്ള വിവാഹ ആലോചനകൾ നമ്മൾ കാണാനിടയുണ്ട്…