seenath about vinayan film

വിനയൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോരാനുണ്ടായ കാരണം വെളിപ്പെടുത്തി സീനത്ത് !!

ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നാടകങ്ങളിലൂടെ മലയാള സിനിമാ ലോകത്തിലേക്കെത്തിയ നടിയാണ് സീനത്ത് .അനേകം ചിത്രങ്ങളിലെ വലുതും ചെറുതുമായ കഥാപാത്രങ്ങളിലൂടെ വളരെ മികച്ച അഭിനയമികവ് പുലർത്തിയ താരമാണ്…

2 years ago