അന്തരിച്ച നടൻ തിലകന്റെ മകൻ മരണപ്പെട്ടു. സിനിമ സീരിയൽ നടനായ ഷാജി തിലകനാണ് അന്തരിച്ചത് . കൊച്ചിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. 55 വയസ്സായിരുന്നു ഷാജി തിലകന്.…