shaju surendran

‘മാനസികനില തെറ്റി പരിസരംമറന്ന് ഒരു ഹിസ്റ്റീരിക്കല്‍ അവസ്ഥയില്‍ ഇരിക്കുകയാണ് സേതു’ കുറിപ്പ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന് ഇന്ന് 62ാം പിറന്നാളാണ്. നിരവധി പേരാണ് താരത്തിന് ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ശ്രദ്ധേയമായി ഒരു സോഷ്യല്‍ മീഡിയ കുറിപ്പ്. 'പാട്ട് പാടുമ്പോള്‍…

Saturday, May 21, 2022, 5:39 PM , IST