ഇന്ത്യയാകെ ആരാധകരുള്ള പ്രിയപ്പെട്ട സൂപ്പർഹീറോ ആണ് ശക്തിമാൻ. ‘ശക്തിമാൻ’ ബോളിവുഡ് സിനിമയാക്കാൻ ഒരുങ്ങുന്നതിനിടെ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ മുകേഷ് ഖന്ന. രൺവീർ സിങ് ശക്തിമാനായി അഭിനയിച്ചാൽ…