shameer muhamemd

എഡിറ്റര്‍ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി ആന്റോ ജോസഫ്!! എല്ലാ നിര്‍മ്മാതാക്കളും മാതൃകയാക്കണമെന്ന് ഷമീര്‍ മുഹമ്മദ്

കഴിഞ്ഞ വര്‍ഷം അവസാനം തിയ്യേറ്ററിലെത്തിയ ചിത്രം മാളികപ്പുറം മലയാള സിനിമാ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ചിത്രമാണ്. കോവിഡില്‍ കാലിയായ തിയ്യേറ്ററുകളില്‍ ആളുകളെ നിറച്ച് എത്തിച്ച ചിത്രമായിരുന്നു മാളികപ്പുറം.…

1 year ago