shane inigam

ഒരു തരത്തിൽ പറഞ്ഞാൽ മരക്കാർ കൊണ്ട് പ്രിയന് ഉണ്ടായ ക്ഷീണം ഈ പടത്തിലൂടെ തീർത്തിട്ടുണ്ട്

നിങ്ങൾ പതിവ് പ്രിയദർശൻ സിനിമ പ്രതീക്ഷിച്ച് തീയേറ്ററുകളിലേക്ക് ആരും വരണ്ട. ഇത് ഐറ്റം വേറെയാ. അങ്ങേയറ്റം ത്രില്ല് അടിപ്പിച്ച് സസ്‌പെൻസും നിറച്ച് അതിഗംഭീരമാണ് പ്രിയദർശൻ ് കൊറോണ…

1 year ago