ലഹരിക്കേസില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞ ആര്യന് ഖാന് ജാമ്യത്തില്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതോടെ വിഷാദത്തിലായ മന്നത്തില്‍ വീണ്ടും സന്തോഷം നിറഞ്ഞിരിക്കുകയാണ്. ആര്യന്റെ സഹോദരി സുഹാനയുടെ നേതൃത്വത്തില്‍ ഷാരുഖിന്റെ…