sheela

കഴിവുണ്ടായിട്ട് എന്താ കാര്യം ; നയന്‍താര പോലും സിനിമയിൽ വെറും കറിവേപ്പിലയല്ലേ ! ഷീല

പഴയകാല സിനിമയുടെ താരറാണി ഷീല ചില തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്. പഴയ കാലത്തേ പോലെ നല്ല കഥാപാത്രങ്ങള്‍ ഇന്നത്തെ നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്ന് നടി ഷീല. നല്ല കഴിവുള്ളവരാണ്…

Saturday, February 1, 2020, 5:40 PM , IST