അന്ന് നാരീശക്തി വേദിയിൽ നടി ശോഭന പറഞ്ഞ വാക്കുകൾ ഒരുപാട് വിമര്ശനനം ഉയർത്തിയിരുന്നു, ഈ വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്ന,നടിക്കെതിരെ വിമർശനം പറഞ്ഞവരിൽ ഒരാൾ…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയ നടി ശോഭനയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമാണ് നിറയുന്നത്. ഫാന്‍ മൊമന്റ് എന്ന് പറഞ്ഞ് ശോഭന മോഡിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതും വൈറലായിരുന്നു. ശോഭനയെ…